Screenshot strings

From Olekdia Wiki
Revision as of 16:05, 16 January 2019 by FuzzyBot (talk | contribs) (Updating to match new version of source page)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
Other languages:
Afrikaans • ‎Bahasa Indonesia • ‎Bahasa Melayu • ‎Deutsch • ‎English • ‎Nederlands • ‎Tagalog • ‎Tiếng Việt • ‎Türkçe • ‎azərbaycanca • ‎català • ‎dansk • ‎eesti • ‎español • ‎français • ‎hrvatski • ‎italiano • ‎latviešu • ‎lietuvių • ‎magyar • ‎norsk bokmål • ‎polski • ‎português • ‎română • ‎slovenčina • ‎slovenščina • ‎suomi • ‎svenska • ‎čeština • ‎Ελληνικά • ‎беларуская • ‎български • ‎русский • ‎српски (ћирилица)‎ • ‎српски / srpski • ‎українська • ‎עברית • ‎العربية • ‎فارسی • ‎नेपाली • ‎मराठी • ‎हिन्दी • ‎বাংলা • ‎ગુજરાતી • ‎தமிழ் • ‎తెలుగు • ‎ಕನ್ನಡ • ‎മലയാളം • ‎සිංහල • ‎ไทย • ‎မြန်မာဘာသာ • ‎中文 • ‎中文(中国大陆)‎ • ‎日本語 • ‎한국어

Trainings:

  1. ശാന്തത
  2. അവബോധം
  3. ചന്ദ്ര ഭേദന
  4. അടഞ്ഞമൂക്കില്‍ക്കൂടി ശ്വാസം വിടുക
  5. ചതുരചതുര ശ്വസനം

Notes:

  1. അവതരണങ്ങൾക്ക് മുമ്പുതന്നെ പ്രവർത്തിക്കുന്നു
  2. തീർത്തും ഉന്മേഷദായകം

Slides:

  1. പരിശീലിക്കുക | ഇൻസ്റ്റാൾ ചെയ്തതിന് ശേഷ൦ പ്രാക്ടീസ് ചെയ്യുക,സിദ്ധാന്തം ആവശ്യമില്ല-നിങ്ങളുടെ കണ്ണുകൾ അടച്ച് ശബ്ദങ്ങൾ ശ്രവിക്കുകയും അത് പകർത്തുകയും ചെയ്യുക
  2. ട്യൂൺ ചെയ്യുക | ഓരോ ശ്വസന സെഷനിലും,ധ്യാന സെഷനിലും ട്യൂൺ ചെയ്യുക,നിങ്ങളുടെ സ്വന്തം ഇഷ്ടാനുസരണം പരിശീലനം സൃഷ്ടിക്കുക
  3. ഡൈനാമിക്ക് മോഡ് | ക്രമാനുഗതമായ സങ്കീർണത വർദ്ധിപ്പിക്കുന്നതിലൂടെ, ഓരോ ചക്രം ശരിയാക്കാൻ ഡൈനാമിക്ക് മോഡ് സഹായിക്കുന്നു
  4. അനുഭവം | ഓരോ പാറ്റേണും ഓരോ ഘട്ടത്തിനും വേണ്ടി ചെലവഴിച്ച സമയവും പരിധിയും പ്രകടിപ്പിച്ച അനുഭവം
  5. ശ്വസന രീതികൾ | കൂടുതൽ പരിഷ്കൃത പരിശീലനങ്ങളിലൂടെ നിങ്ങളെ നയിക്കുന്ന ശ്വസന രീതികൾ
  6. റിമൈന്ഡറുകൾ | പരിശീലനത്തിന് നിങ്ങളുടെ സൌകര്യപ്രദമായ ഷെഡ്യൂൾ സൃഷ്ടിക്കാൻ റിമൈന്ഡറുകൾ
  7. സമ്പന്നമായ ശബ്ദങ്ങൾ | നിങ്ങളുടെ പ്രാക്ടീസ് ആസ്വാദ്യകരമാക്കാൻ, ആസ്വാദ്യകരമായ ശബ്ദങ്ങൾ: ഇഷ്ടാനുസൃത ശബ്ദ തിരഞ്ഞെടുപ്പ്,വൈവിധ്യമാർന്ന പിച്ച്, ഫൈഡ് തുടങ്ങിയവ
  8. ട്രെയിനിങ് ലോഗ് | നിങ്ങളുടെ ശ്വസന സെഷനുകൾ, ധ്യാനം, ആരോഗ്യ പരീക്ഷ എന്നിവയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ഒരു സ്ഥലത്ത് കാണാൻ സാധിക്കും അതാണ് ട്രെയിനിങ് ലോഗ്
  9. പ്രോഗ്രസ്സ് | നിങ്ങൾ എവിടെയായിരുന്നെന്നും ഇപ്പോൾ നിങ്ങൾ എവിടെയാണെന്നും കാണുന്നതിന് നിങ്ങളുടെ നേട്ടങ്ങൾ കാണിക്കുന്ന പ്രോഗ്രസ് ചാർട്ടുകൾ
  10. ഹെൽത്ത് ട്രാക്കിംഗ് | ഹൃദയ സംബന്ധവും ,ശ്വാസ സംബന്ധവുമായ പരിശോധനകളിലൂടെ ശ്വസന ജിംനാസ്റ്റിക്സ് നിങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നത് കാണാൻ ഹെൽത്ത് ട്രാക്കിംഗ്